2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
വിവരാവകാശ നിയമം

വിവരാവകാശ നിയമം, 2005

വിവരാവകാശ നിയമം, 2005 (Right to Information Act, 2005) പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമമാണ്. ഭരണത്തിലെ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം. പൗരന്മാർക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് വിവരങ്ങൾ തേടാനും ലഭിക്കാനും ഈ നിയമം അവകാശം നൽകുന്നു.

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (PIO)

പേര്ബിസിലി ബിന്ദു. ടി.എസ്
തസ്തികസെക്രട്ടറി, പൊന്മുണ്ടം ഗ്രാമപഞ്ചായത്ത്
വിലാസംപി.ഒ. പൊന്മുണ്ടം, വൈലത്തൂർ, മലപ്പുറം – 676106
ഫോൺ
9496047949, 04942586253 Call 

അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (APIO)

പേര്മഹ്റൂഫ്.പി.
തസ്തികജൂനിയർ സൂപ്രണ്ട്, പൊന്മുണ്ടം ഗ്രാമപഞ്ചായത്ത്
വിലാസംപി.ഒ. പൊന്മുണ്ടം, വൈലത്തൂർ, മലപ്പുറം – 676106
ഫോൺ
9249394208 Call 

അപ്പലേറ്റ് അതോറിറ്റി

പേര്അസിസ്റ്റന്റ് ഡയറക്ടർ
തസ്തികഅസിസ്റ്റന്റ് ഡയറക്ടർ
ഓഫീസ്തദ്ദേശസ്വയംഭരണ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, മലപ്പുറം
വിലാസംസിവിൽ സ്റ്റേഷൻ, മലപ്പുറം – 676505
ഫോൺ
0483 273 4838 Call