കുടക്കല്ല്
പൊന്മുണ്ടം ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ പാറമ്മൽ പരിസരത്ത് ചരിത്രത്തിൻ്റെ ദൃക്‌സാക്ഷിയായ 'കുടക്കല്ല്' എന്ന പേരിലറിയപ്പെടുന്ന പാറകൊണ്ട് നിർമ്മിച്ച അഭയകേന്ദ്രം. ഇത് മുൻ തലമുറയിൽ പെട്ടവരുടെ താമസകേക്രന്ദ്രമായാണ് കാരണവന്മാർ പറയപ്പെടുന്നത്. ഇതിന്നുതാഴെ ഭൂമിക്കടിയിൽ ഗുഹയുണ്ടെന്നും പറയപ്പെടുന്നു.