2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
എഫ്ളുവെൻ്റ് ട്രീറ്റ്‍മെൻ്റ് പ്ലാൻ്റ്

പൊന്മുണ്ടം ഗ്രാമപഞ്ചായത്തിലെ വൈലത്തൂർ മത്സ്യ മാർക്കറ്റിലെ മലിനജലം ശുദ്ധീകരിക്കുന്ന എഫ്ളുവെൻ്റ് ട്രീറ്റ്‍മെൻ്റ് പ്ലാൻ്റ് മത്സ്യ മാർക്കറ്റ് പ്രവർത്തിക്കുന്ന പഞ്ചായത്ത് രാജീവ് ഗാന്ധി ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിൻ്റെ മുകളിലാണ് സ്ഥാപിച്ചിട്ടുള്ളത്,.

എഫ്ളുവെൻ്റ് ട്രീറ്റ്‍മെൻ്റ് പ്ലാൻ്റ്