എഫ്ളുവെൻ്റ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ്
പൊന്മുണ്ടം ഗ്രാമപഞ്ചായത്തിലെ വൈലത്തൂർ മത്സ്യ മാർക്കറ്റിലെ മലിനജലം ശുദ്ധീകരിക്കുന്ന എഫ്ളുവെൻ്റ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ് മത്സ്യ മാർക്കറ്റ് പ്രവർത്തിക്കുന്ന പഞ്ചായത്ത് രാജീവ് ഗാന്ധി ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിൻ്റെ മുകളിലാണ് സ്ഥാപിച്ചിട്ടുള്ളത്,.