2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
2025-26 പദ്ധതി ഗുണഭോക്തൃ പട്ടിക

പൊന്മുണ്ടം ഗ്രാമപഞ്ചായത്ത്

2025-26 പദ്ധതിയിൽ ഉൾപ്പെട്ട വിവിധ ഗുണഭോക്തൃ പട്ടികകൾ

  • തെങ്ങ് കൃഷി വികസനം
  • ടെറസിലും - മുറ്റത്തും പച്ചക്കറി കൃഷി
  • സമഗ്ര നെല്‍കൃഷി വികസനം
  • തരിശു നെല്‍കൃഷി
  • ഡ്രാഗണ്‍ ഫ്രൂട്ട് തൈ വിതരണം
  • പച്ചക്കറി കൃഷി - കൂലി ചെലവ് സബ്ബ്സിഡി