2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
2026-27 ബഡ്ജറ്റ് റിപ്പോർട്ട്

2026-27 വാർഷിക ബഡ്ജറ്റിന് പൊന്മുണ്ടം ഗ്രാമപഞ്ചായത്തിന്റെ ഭരണസമിതി 28/02/2026-ലെ യോഗത്തിൽ അംഗീകാരം നൽകി. പ്രാരംഭ ബാക്കി, നികുതി-നികുതിയേതര വരവുകൾ, കേന്ദ്ര-സംസ്ഥാന സർക്കാർ ഗ്രാന്റുകൾ എന്നിവ ഉൾപ്പെടെ ആകെ 40,18,89,680 രൂപ വരവാണ് പ്രതീക്ഷിക്കുന്നത്. അനിവാര്യ ചുമതലകളും പദ്ധതി/പദ്ധതിയേതര ചെലവുകളും ഉൾപ്പെടെ 38,84,33,278 രൂപ ചെലവും 1,34,56,402 രൂപ മിച്ചവും കണക്കാക്കുന്ന ബജറ്റിനാണ് അംഗീകാരം ലഭിച്ചത്.

2026-27 Budget Presentation
  • 2026-27 Budget Report