വിവരാവകാശ നിയമം
വിവരാവകാശ നിയമം, 2005
വിവരാവകാശ നിയമം, 2005 (Right to Information Act, 2005) പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമമാണ്. ഭരണത്തിലെ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം. പൗരന്മാർക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് വിവരങ്ങൾ തേടാനും ലഭിക്കാനും ഈ നിയമം അവകാശം നൽകുന്നു.
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (PIO)
| പേര് | ബിസിലി ബിന്ദു. ടി.എസ് |
|---|---|
| തസ്തിക | സെക്രട്ടറി, പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് |
| വിലാസം | പി.ഒ. പൊന്മുണ്ടം, വൈലത്തൂർ, മലപ്പുറം – 676106 |
| ഫോൺ | 9496047949, 04942586253 Call |
അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (APIO)
| പേര് | മഹ്റൂഫ്.പി. |
|---|---|
| തസ്തിക | ജൂനിയർ സൂപ്രണ്ട്, പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് |
| വിലാസം | പി.ഒ. പൊന്മുണ്ടം, വൈലത്തൂർ, മലപ്പുറം – 676106 |
| ഫോൺ | 9249394208 Call |
അപ്പലേറ്റ് അതോറിറ്റി
| പേര് | അസിസ്റ്റന്റ് ഡയറക്ടർ |
|---|---|
| തസ്തിക | അസിസ്റ്റന്റ് ഡയറക്ടർ |
| ഓഫീസ് | തദ്ദേശസ്വയംഭരണ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, മലപ്പുറം |
| വിലാസം | സിവിൽ സ്റ്റേഷൻ, മലപ്പുറം – 676505 |
| ഫോൺ | 0483 273 4838 Call |