അങ്കണവാടി കലോത്സവം 2026
October 27, 2026
പൊന്മുണ്ടം ഗ്രാമപഞ്ചായത്ത്
🎉 അങ്കണവാടി കലോത്സവം 2026 🎉
📅 ഒക്ടോബർ 29, 2026 (വ്യാഴാഴ്ച)
⏰ രാവിലെ 9:00 മണിക്ക്
📍 കെ.പി.എം ഹാൾ, വൈലത്തൂർ
പാട്ടും നൃത്തവും തുടങ്ങി കുഞ്ഞുങ്ങളുടെ കലാവൈഭവം നിറയുന്ന ഈ ആഘോഷത്തിലേക്ക് ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം! 💖🌟
#അങ്കണവാടികലോത്സവം #പൊന്മുണ്ടംഗ്രാമപഞ്ചായത്ത് #ബാലോത്സവം #കലോത്സവം #anganwadikalolsavam