2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
മെഗാ ക്ലീനിംഗ് ഡ്രൈവ്

October 1, 2026

പൊന്മുണ്ടം ഗ്രാമ പഞ്ചായത്തിൽ സ്വച്ഛതാ ഹി സേവ "കൈയ്യോട് കൈ"  കാമ്പയിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിക്കുന്നു.

ഗാന്ധിജിയുടെ സ്വപ്നമായ ശുചിയുള്ള ഭാരതം യാഥാർത്ഥ്യമാക്കാൻ നമുക്കും കൈകോർക്കാം. മണ്ണാടിക്കാവ് വെച്ച് നടക്കുന്ന മെഗാ ക്ലീനിംഗ് ഡ്രൈവ് ബഹു. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.കോമുകുട്ടി ഉദ്ഘാടനം ചെയ്യും.

എല്ലാ പ്രിയപ്പെട്ട നാട്ടുകാരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.


🗓️ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ രാവിലെ 9 മണിക്ക്
📍 മണ്ണാടിക്കാവ്

ഏവർക്കും സ്വാഗതം🙏

Mega Cleaning Drive