2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
കേരളോത്സവം സംഘാടക സമിതി രൂപീകരണം

October 15, 2026

സംഘാടക സമിതി രൂപീകരണ യോഗം
(കേരളോത്സവം)
CELEBRATING THE KERALA FESTIVAL
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്

സംഘാടക സമിതി രൂപീകരണ യോഗം
2026 ഒക്ടോബർ 15 വ്യാഴം 3 PM പഞ്ചായത്ത് കോൺഫറൻസ് ഹാൾ

പഞ്ചായത്തിലെ എല്ലാ യൂത്ത് ക്ലബ്ബുകളുടെയും പ്രതിനിധികൾ ഈ മീറ്റിംഗിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.

കേരളോത്സവം