മഴക്കാല പൂർവ്വ ശുചീകരണം

May 13, 2026

"മഴക്കാലം പൂക്കാലം"
പൊന്മുണ്ടം ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംഘടിപ്പിക്കുന്ന "മഴക്കാലം പൂക്കാലം" മഴക്കാല പൂർവ്വ ശുചീകരണ ജനകീയ കാമ്പയിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം ബഹു.പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.കോമുകുട്ടി നിർവ്വഹിച്ചു

മഴക്കാല പൂർവ്വ ശുചീകരണം 26