2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്

വാർത്തകളും ലേഖനങ്ങളും

June 5, 2026
ലോക പരിസ്ഥിതി ദിനം, പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പൊൻമുണ്ടം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ "സ്വച്ഛ് ഗാവ് സുരക്ഷിത് ജലവായു" എന്ന സന്ദേശമുയർത്തി പ്രത്യേക ഗ്രാമസഭ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. കോമുക്കുട്ടി ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണവും കാലാവസ്ഥാ വ്യതിയാനത്തെ ...

കൂടുതൽ വായിക്കുക
June 4, 2026
എക്സലൻസ് അവാർഡ് വിതരണ ചടങ്ങ് ജൂൺ 6 ന്

പൊൻമുണ്ടം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 2026-ലെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനും എക്സലൻസ് അവാർഡുകൾ വിതരണം ചെയ്യുന്നതിനുമായി പ്രത്യേക ചടങ്ങ് ജൂൺ 6 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിക്കുന്നു.വിദ്യാഭ്യാസ രംഗത്ത് മികവ്...

കൂടുതൽ വായിക്കുക
June 4, 2026
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രത്യേക ഗ്രാമസഭ നാളെ

പൊൻമുണ്ടം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രത്യേക ഗ്രാമസഭ 2026 ജൂൺ 5-ന് രാവിലെ 10 മണിക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും."സ്വച്ഛ് ഗാവ് സുരക്ഷിത് ജലവായു" എന്ന സന്ദേശമുയർത്തി സംഘടിപ്പിക്കുന്ന ഗ്രാമസഭ ബഹു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആർ. കോമുക്കുട്ടി ഉദ്ഘാടനം ചെയ...

കൂടുതൽ വായിക്കുക
June 4, 2026
പൊൻമുണ്ടം ഗ്രാമപഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം ആഘോഷപൂർവ്വം

കളിമുറ്റത്തെ വേനൽച്ചൂടൊഴിഞ്ഞ് പുതുമഴയുടെ കുളിർക്കാറ്റിൽ പ്രകൃതിയും വിദ്യാലയങ്ങളും ഉണർന്നു. നാടിന്റെ നാളത്തെ വെളിച്ചമാകേണ്ട കുരുന്നുകൾ അറിവിന്റെയും വിസ്മയങ്ങളുടെയും പുതിയ ആകാശത്തേക്ക് ചിറകുവിടർത്താൻ വിദ്യാലയ മുറ്റങ്ങളിലേക്ക് ആദ്യചുവടുകൾ വെച്ച ദിനം, പൊൻമുണ്ടം ഗ്രാമപഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം ഹൃദ...

കൂടുതൽ വായിക്കുക
May 13, 2026
മഴക്കാല പൂർവ്വ ശുചീകരണം

"മഴക്കാലം പൂക്കാലം"പൊന്മുണ്ടം ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംഘടിപ്പിക്കുന്ന "മഴക്കാലം പൂക്കാലം" മഴക്കാല പൂർവ്വ ശുചീകരണ ജനകീയ കാമ്പയിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം ബഹു.പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.കോമുകുട്ടി നിർവ്വഹിച്ചു