All Social Security and Welfare Fund pension beneficiaries whose pensions were sanctioned prior to December 31, 2025, must complete their mustering through Akshaya Centers between July 17, 2026, and September 30, 2026.
Standing Committees

പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റികളും അംഗങ്ങളും

പൊന്മുണ്ടം ഗ്രാമപഞ്ചായത്തിന്റെ ഭരണസംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികളുടെയും അവയിലെ ചെയർപേഴ്സൺമാരുടെയും അംഗങ്ങളുടെയും വിവരങ്ങൾ താഴെ നൽകുന്നു.

പഞ്ചായത്ത് പ്രസിഡന്റ്

ആർ. കോമുക്കുട്ടി

പഞ്ചായത്ത് വൈസ് പ്രസിഡന്റ്

അസ്മാബി പരേടത്ത്

പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റികൾ

ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി

ചെയർപേഴ്സൺ അസ്മാബി പരേടത്ത്

അംഗങ്ങൾ

  1. മുഫീദ തസ്നി
  2. സുമയ്യ പാലേരി
  3. പി.കെ ഹൈദ്രോസ് മാസ്റ്റർ
  4. ഫാക്കിറ അറഫാത്ത്

വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി

ചെയർപേഴ്സൺ അലവി ഒലിയിൽ

അംഗങ്ങൾ

  1. സാജിത. എം
  2. കുഞ്ഞഹമ്മദ് കുട്ടി. കെ
  3. സൈനുദ്ധീൻ. ടി

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി

ചെയർപേഴ്സൺ സജിഷ കോടിയേരി

അംഗങ്ങൾ

  1. സാബിറ. എം
  2. സഫിയ
  3. അയ്യപ്പൻ. എം.പി

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി

ചെയർപേഴ്സൺ മുസ്തഫ. സി.കെ

അംഗങ്ങൾ

  1. റഹൂഫ് പോണിയേരി
  2. മുഹമ്മദ് അനസ്. എൻ
  3. സജ്‍ല. പി