2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
ആർദ്ര കേരളം പുരസ്കാരം

ആർദ്ര കേരളം പുരസ്കാരം 2022-23,
മലപ്പുറം ജില്ലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് കുടുംബരോഗ്യ കേന്ദ്രം.

കൂടുതൽ കാണുക