2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
പി.എം.എ.വൈ (ജി) ഗ്രാമസഭ

July 9, 2026

പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് പി.എം.എ.വൈ (ജി) ഗുണഭോക്താക്കളുടെ ഗ്രാമസഭ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടന്നു. ഗ്രാമസഭ പഞ്ചായത്ത് പ്രസിഡൻ്റ് ആർ.കോമുക്കുട്ടി ഉദ്ഘാടനം ചെയ്തു. വില്ലേജ് എക്സ്റ്റൻൽ ഓഫീസർ പദ്ധതിയുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങൾ നൽകി. ഹൈദ്രോസ് മാസ്റ്റർ സ്വാഗതം പറഞ്ഞു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ മുസ്തഫ കുന്നശ്ശേരി, അലവി ഒലിയിൽ, സജിഷ കോടിയേരി, ബ്ലോക്ക് മെമ്പർ സിദ്ദീഖ് പുല്ലാട്ട് തുടങ്ങിയവർ സംസാരിച്ചു

പി.എം.എ.വൈ (ജി) ഗ്രാമസഭ