2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
തെങ്ങിൻ തൈ വിതരണം

June 25, 2026

കേര കേരളം - സമൃദ്ധ കേരളം പദ്ധതി പ്രകാരം പൊന്മുണ്ടം കൃഷിഭവനിൽ സബ്സിഡി നിരക്കിൽ വിതരണത്തിന് എത്തിയ തെങ്ങിൻ തൈകളുടെ വിതരണ ഉദ്ഘാടനം പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് ബഹു: പ്രസിഡണ്ട്  ശ്രീ.R കോമുക്കുട്ടി നിർവഹിച്ചു, കൃഷി ഓഫീസർ മുഹ്സിന എം കെ, കൃഷി അസിസ്റ്റന്റ് സുബീഷ് എൻ പി, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു

തെങ്ങിൻ തൈ വിതരണം