വാർത്തകളും ലേഖനങ്ങളും
കുടുംബശ്രീ ഓണച്ചന്ത
കുടുംബശ്രീ ഓണച്ചന്ത ബഹു. പഞ്ചയാത്ത് പ്രസിഡൻ്റ് ശ്രീ.ആർ കോമുകുട്ടി ഉദ്ഘാടനം ചെയ്തു
കർഷക ചന്തയ്ക്ക് തുടക്കമായി
പൊന്മുണ്ടം കൃഷിഭവൻ 'ഓണസമൃദ്ധി 2026' കർഷക ചന്തയ്ക്ക് തുടക്കമായി! കേരള സർക്കാർ - കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സംഘടിപ്പിക്കുന്ന 'ഓണസമൃദ്ധി 2026' കർഷക ചന്തയുടെ ഉദ്ഘാടനം പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് ബഹു: പ്രസിഡന്റ് ശ്രീ: ആർ. കോമുക്കുട്ടി നിർവഹിച്ചു.ചട...
കൂടുതൽ വായിക്കുകകർഷക ദിനാചരണം
പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക ദിനാചരണവും കർഷകരെ ആദരിക്കലും നടന്നു കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ചിങ്ങം 1 കർഷക ദിനാചരണത്തിന്റെ ഭാഗമായി പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ മികച്ച കർഷകരെ ആദരിച്ചു.പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച...
കൂടുതൽ വായിക്കുകസ്പെഷ്യൽ ഗ്രാമസഭ
പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതി - ധനകാര്യ കമ്മീഷൻ ഗ്രാൻ്റ് പദ്ധതി രൂപീകരണംസ്പെഷ്യൽ ഗ്രാമസഭ ചേർന്നു. ഗ്രാമസഭ പ്രസിഡൻ്റ് ശ്രീ. ആർ. കോമുകുട്ടി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. അലവി ഒലിയിൽ അധ്യക്ഷത വഹിച്ചു. പ്രോജക്ട് അസിസ്റ്റൻ്റ് റിസ്വാന ഷെറിൻ ധനകാര്യ കമ്...
കൂടുതൽ വായിക്കുകപി.എം.എ.വൈ (ജി) ഗ്രാമസഭ
പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് പി.എം.എ.വൈ (ജി) ഗുണഭോക്താക്കളുടെ ഗ്രാമസഭ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടന്നു. ഗ്രാമസഭ പഞ്ചായത്ത് പ്രസിഡൻ്റ് ആർ.കോമുക്കുട്ടി ഉദ്ഘാടനം ചെയ്തു. വില്ലേജ് എക്സ്റ്റൻൽ ഓഫീസർ പദ്ധതിയുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങൾ നൽകി. ഹൈദ്രോസ് മാസ്റ്റർ സ്വാഗതം പറഞ്ഞു. സ്റ്റാൻ്റിംഗ് കമ്മിറ്...
കൂടുതൽ വായിക്കുകഞാറ്റുവേല ചന്ത
കേരള സർക്കാർ- കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഞാറ്റുവേല ചന്ത കർഷകസഭ 2026-27 ഉദ്ഘാടനം പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് ബഹു പ്രസിഡണ്ട് ശ്രീ. കോമുക്കുട്ടി നിർവഹിച്ചു, വൈസ് പ്രസിഡന്റ് ശ്രീമതി. അസ്മാബി പരേടത്ത് അധ്യക്ഷത വഹിച്ചു, കൃഷി ഓഫീസർ മുഹ്സിന എം കെ പരി...
കൂടുതൽ വായിക്കുകതെങ്ങിൻ തൈ വിതരണം
കേര കേരളം - സമൃദ്ധ കേരളം പദ്ധതി പ്രകാരം പൊന്മുണ്ടം കൃഷിഭവനിൽ സബ്സിഡി നിരക്കിൽ വിതരണത്തിന് എത്തിയ തെങ്ങിൻ തൈകളുടെ വിതരണ ഉദ്ഘാടനം പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് ബഹു: പ്രസിഡണ്ട് ശ്രീ.R കോമുക്കുട്ടി നിർവഹിച്ചു, കൃഷി ഓഫീസർ മുഹ്സിന എം കെ, കൃഷി അസിസ്റ്റന്റ് സുബീഷ് എൻ പി, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ തുടങ...
കൂടുതൽ വായിക്കുകഓപ്പറേഷൻ ക്ലീൻ ഷോട്ട് ക്യാമ്പയിൻ ആരംഭിച്ചു
ഓപ്പറേഷൻ ക്ലീൻ ഷോട്ട് ക്യാമ്പയിന് പൊന്മുണ്ടം ഗ്രാമ പഞ്ചായത്തിൽ തുടക്കം; രണ്ടാഴ്ച നീളുന്ന പ്രത്യേക പരിശോധനപൊന്മുണ്ടം: മാലിന്യനിർമാർജനവും പൊതുസ്ഥലങ്ങളുടെ ശുചിത്വവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി പൊന്മുണ്ടം ഗ്രാമപഞ്ചായത്തിൽ "ഓപ്പറേഷൻ ക്ലീൻ ഷോട്ട് " ക്യാമ്പയിന് തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിൻ്റ...
കൂടുതൽ വായിക്കുകഎക്സലൻസ് അവാർഡ് വിതരണ ചടങ്ങ്
പൊന്മുണ്ടം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എക്സലൻസ് അവാർഡ് വിതരണ ചടങ്ങ് ബഹു. എം.എൽ.എ ശ്രീ. പി.കെ. നവാസ് ഉദ്ഘാടനം നിർവഹിക്കുകയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആർ. കോമുക്കു...
കൂടുതൽ വായിക്കുകലോക പരിസ്ഥിതി ദിനം: പൊന്മുണ്ടം പഞ്ചായത്ത് തല ഉദ്ഘാടനം AMLP സ്കൂൾ പൊന്മുണ്ടം നോർത്തിൽ
ലോക പരിസ്ഥിതി ദിനാചരണം; പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടന പരിപാടി AMLP സ്കൂൾ പൊന്മുണ്ടം നോർത്തിൽ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം R. കോമുക്കുട്ടി ഫലവൃക്ഷത്തൈ നട്ടുകൊണ്ട് നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അസ്മാബി പരേടത്ത് അധ്യക്ഷത വഹിച്ചു.വിദ്യാർത്ഥികൾക്ക് പരിസ്ഥിതി സംരക്ഷണ പ്രതി...
കൂടുതൽ വായിക്കുക